പെട്രോൾ പമ്പ് ജീവനക്കാരുടെ സമരം പിൻവലിച്ചു


കണ്ണൂർ ജില്ലയിൽ നാളെ ആരംഭിക്കാനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. ലീഗൽ സർവ്വീസ് സൊസൈറ്റി വഴി ലഭിച്ച ഹൈക്കോടതി സ്റ്റേ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ വിധി മാനിച്ചുകൊണ്ട് സമരം പിൻവലിക്കുവാൻ തൊഴിലാളി യൂണിയൻ തീരുമാനിക്കുകയായിരുന്നു. ചർച്ചയിൽ KDPDA യെ പ്രധിനിധീകരിച്ച്‌ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറിയുംഎക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement