അവുഫ് അബ്ദുൾ റഫ്മാൻ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി 11മണിയോടെയാണ് കൊലപാതകം നടന്നത്. കഞ്ഞാങ്ങാട് കല്ലൂരാവി വച്ചാണ് കൊലപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപേയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീഗ്- സിപിഐഎം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘർഷവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
إرسال تعليق