5 മാസത്തിനിടെ കേരളത്തിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പട്ടത് 7 ഓളം രാഷ്ട്രീയ പ്രവർത്തകർ.
6 CPM DYFi പ്രവർത്തകരും ഒരു SDPI പ്രവർത്തകനും ആണ് വിവിധ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്
ആഗസ്തിൽ ആലപ്പുഴയിൽ സിപിഎം പ്രവർത്തകൻ ആയ സിയാദിനെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊന്നു.
ഇതേ ഓഗസ്റ്റ് മാസം തിരുവോണ നാളിന് തലേ ദിവസം രാത്രി തിരുവനന്തപുരത്ത് രണ്ട് DYFI പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊന്നു.
സെപ്റ്റംബർ മാസം കണ്ണൂരിൽ SDPI പ്രവർത്തകനെ ബൈക്കിൽ എത്തിയ
BJP/RSS പ്രവർത്തകർ വെട്ടിക്കൊന്നു.
ഒക്ടോബർ ആദ്യവാരം തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ സനൂപിനെ സംഘപരിവാർ പ്രവർത്തകർ കുത്തിക്കൊന്നു.
ഡിസംബർ മാസം തുടക്കത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുത്ത സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകൻ കുത്തിക്കൊന്നു.
ഒടുവിൽ അതെ ഡിസംബറിൽ DYFI പ്രവർത്തകനെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കുത്തിക്കൊന്നു.
إرسال تعليق