പേരാവൂർ : തൊണ്ടിയിൽ സ്വദേശിയായ വയോധികൻ ഷോക്കേറ്റ് മരിച്ചു.വാലുകണ്ടത്തിൽ മാത്യു എന്ന മത്തായി (61 ) ആണ് മരിച്ചത് . വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് വീടിനു സമീപത്തായി മാത്യുവിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.റോസമ്മയാണ് ഭാര്യ . മക്കൾ : ജിഷ , നിഷ , ദിവ്യ , നിമിഷ .
إرسال تعليق