കണ്ണൂർ : കണ്ണവം വനത്തിനുള്ളിൽ തലയോട്ടി കണ്ടത്തി ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്. പേരാവൂർ പോലീസും വനംവകുപ്പും ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തലയോട്ടി കഴിഞ്ഞ ആഗസ്റ്റിൽ പെരുവയിൽ നിന്ന് കാണാതായ കുംഭ ( 80 ) യുടേതാവാമെന്നാണ് പ്രാഥമിക നിഗമനം.
إرسال تعليق