പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡില്‍ നിന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാങ്ങുന്ന ഇ-ഓട്ടോകളില്‍ ആദ്യത്തേത് കൈമാറി


പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡില്‍ നിന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാങ്ങുന്ന ഇ-ഓട്ടോകളില്‍ ആദ്യത്തേത് കൈമാറി . പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് തൊഴില്‍ സംരംഭം ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായി 100 ഓട്ടോകളാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. ഇവയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും നല്‍കും. 
കെഎഎല്ലിന്റെ ഇലക്ട്രിക് ഓട്ടോ നീം ജിയുടെ വില്‍പനയും സര്‍വീസുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് വിളിക്കാന്‍ ടോള്‍ ഫ്രീ നമ്പറും എറണാകുളത്ത് നടന്ന ചടങ്ങില്‍ പുറത്തിറക്കി.  18008917227 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement