റബറിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കണ്ണൂര്‍ നാച്വറല്‍ റബ്ബര്‍ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് റബര്‍ ഗ്ലൗസ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്.


 ഇതിനായി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് റബര്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മട്ടന്നൂര്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലാണ് ആരംഭിക്കുന്നത്. ഫാക്ടറിയുടെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് നിര്‍വഹിച്ചു . റബര്‍ വിലത്തകര്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയവും മൂലം കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്തരം സംരംഭങ്ങള്

Post a Comment

أحدث أقدم

Join Whatsapp

Advertisement