ഇതിനായി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് റബര്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മട്ടന്നൂര്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലാണ് ആരംഭിക്കുന്നത്. ഫാക്ടറിയുടെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് നിര്‍വഹിച്ചു . റബര്‍ വിലത്തകര്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയവും മൂലം കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്തരം സംരംഭങ്ങള്

Post a Comment