നോ മാസ്ക് നോ എൻട്രി' - വ്യാപാര സ്ഥാപനങ്ങളിൽ പോസ്റ്റർ പതിച്ചു തുടങ്ങി


കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന "NO MASK NO ENTRY" കേബിയൻന്റെ പോസ്റ്ററുകൾ വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശ്ശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കണ്ണൂർ കണ്ണം കണ്ടി ഇലക് ട്രോണിക്സിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ സിക്രട്ടറി പി.എം സുഗുണൻ ഉദ്ലാടനം ചെയ്യുന്നു ചടങ്ങിൽ സി മനോഹരൻ, കെ കുഞ്ഞുകുഞ്ഞൻ എന്നിവർ പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement