അഴീക്കോട് ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ചാൽ ബീച്ചിനു സമീപം പി.മുരളീധരന്റെ മൃദേഹം DYFI lRPC പ്രവർത്തകർ സംസ്കരിച്ചു.
അഴീക്കോട് പഞ്ചായത്ത് യൂത്ത് കോഓഡിനേറ്ററും DYFI അഴീക്കൽ മേഖല പ്രസിഡന്റുമായ ഷിസിൽ തേനായി, രഞ്ചിത്ത് ചോയ്യാൻ, കെ.കെ.റിജു, ദിലീഷ്,നിധിൻ, സഞ്ജയ്, റിജു ആയിക്കര, ദിപേഷ്, റിജു ആയിക്കര,മഷൂദ്, മുഹാസ്, ശ്രീജിത്ത്, lRPC സോണൽ കൺവീനർ സാജിദ് എന്നി DYFI പ്രവർത്തകർ ചേർന്നാണ് സംസ്കരിച്ചത്.
إرسال تعليق