കണ്ണൂര്‍ കപ്പക്കടവ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃദദേഹം DYFI IRPC പ്രവർത്തകർ പയ്യാമ്പലത്ത് സംസ്കരിച്ചു




അഴീക്കോട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട കപ്പക്കടവ് ഗ്രാമീണ വായനശാലക്ക് സമീപം കുമാരന്റെ മൃദേഹം DYFI lRPC പ്രവർത്തകർ സംസ്കരിച്ചു.

അർജുൻ,യുകെ സൈനുൽ ,ആബിദീൻ,ജിഗേഷ്
ശ്രീജിത്ത്‌,അരുൺ കെ. പി,ദിപിൻ,
അഴീക്കോട് പഞ്ചായത്ത് യൂത്ത് കോഓഡിനേറ്ററും DYFI അഴീക്കൽ മേഖല പ്രസിഡന്റുമായ ഷിസിൽ തേനായി, പ്രമോദ് എ,lRPC സോണൽ കൺവീനർ സാജിദ്, ജില്ലാ ചെയർമാൻ പി.എം സാജിദ്, വാർഡ് മെമ്പമാരായ സജീവൻ.സി.എച്ച്,ആർ സനീഷ് കുമാർ, എന്നി DYFI - lRPC പ്രവർത്തകർ ചേർന്നാണ് സംസ്കരിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement