ഇന്ന് വിജയദശ്മി:അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ച് കുരുന്നുകൾ





ഇന്ന് വിജയദശ്മി:അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ച് കുരുന്നുകൾ

കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പൂജ വയ്പ്പ് ചടങ്ങ് നടന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement