തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബജ്രംഗ്ദള്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രണം. സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ (26 വയസ്) കുത്തിക്കൊന്നു.
സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ് സനൂപ് ബിജെപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കുത്തിക്കൊലപ്പെടുത്തിയത്.
നാലുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
إرسال تعليق