ഇത് മറ്റൊരു ചരിത്ര ദിനം : സാധ്യമാകില്ലെന്നു കരുതിയത് യാഥാര്‍ത്ഥ്യമാവുന്നു



സാധ്യമാകില്ലെന്നു കണ്ട് എഴുതി തള്ളിയ ഒരു പദ്ധതിക്ക് കൂടി തുടക്കമാകുന്നു. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒപ്പം പണി പൂർത്തിയാക്കിയ കഴക്കൂട്ടം - മുക്കോല പാത ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement