വി.കെ. ജയരാജ് പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു


ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ജയരാജ് പോറ്റി  പ്രതികരിച്ചു. കോവിഡ് വ്യാപനം മാറണമെന്നതാണ് അയ്യപ്പനോടുള്ള ആദ്യ പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement