ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ജയരാജ് പോറ്റി പ്രതികരിച്ചു. കോവിഡ് വ്യാപനം മാറണമെന്നതാണ് അയ്യപ്പനോടുള്ള ആദ്യ പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment