ഇലക്ട്രിക് ഓട്ടോ നീം ജീയ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇ- സ്‌കൂട്ടര്‍, ഇ- ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയാണ് ഒരുങ്ങുന്നത്. നിലവിലെ 100 സിസി സ്‌കൂട്ടറിന് തുല്യമായ ഇ- സ്‌കൂട്ടറിന് 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത് . 600കിലോ വരെ ഭാരം വഹിക്കാവുന്ന ഇ- ഗുഡ്‌സ് ഓട്ടോയുടെ വില മൂന്ന് ലക്ഷത്തില്‍ താഴെയാകും. മൂന്ന് സീറ്റുള്ള ഇ-ഓട്ടോയ്ക്ക് 2.85 ലക്ഷം രൂപായാണ് വിലയെങ്കില്‍ ഇ -റിക്ഷയ്ക്ക് 2ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 80-90 കിലോമീറ്റര്‍ സഞ്ചരിക്കാവും വിധമാണ് ബാറ്ററി കപ്പാസിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ പുതു ചരിത്രമെഴുതുകയാണ് കെ.എ.എല്‍.

إرسال تعليق