ഐ.പി.എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ തുടരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒമ്പത് പേര്‍ ഇന്നലെ അറസ്റ്റിലായി. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും 15 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി നടന്ന റെയ്ഡുകളില്‍ മുപ്പതിലധികം പേര്‍ പിടിയിലായിരുന്നു. ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തിരുന്നു.
إرسال تعليق