ഖത്തറിലെ യമനി പൗരന്റെ കൊലപാതകം: മട്ടന്നൂർ സ്വദേശികൾക്ക് വധശിക്ഷ വിധിച്ചു



സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി ഖത്തറില്‍ യമനി പൗരനെ വധിച്ച കേസില്‍ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ 4 മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു.

നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ബുധനാഴ്ചയാണ്  കോടതി വിധി പുറപ്പെടുവിച്ചത് . വിധിപകര്‍പ്പ് നാളെ ലഭിക്കുമ്പോള്‍ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ

Post a Comment

أحدث أقدم

Join Whatsapp

Advertisement