സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി ഖത്തറില്‍ യമനി പൗരനെ വധിച്ച കേസില്‍ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ 4 മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു.
നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്ബുധനാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത് . വിധിപകര്‍പ്പ് നാളെ ലഭിക്കുമ്പോള്‍ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ
Post a Comment