സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകൾ സർക്കാർ നിർദ്ദേശത്തെ തുടർന്നു ഗണ്യമായ തോതിൽ കുറച്ചു. ആർ.ടി.പി.സി.ആർ പരിശോധന 2750 രൂപയിൽ നിന്നും 2100 രൂപയായി കുറച്ചു. 3000 രൂപ ചിലവു വന്നിരുന്ന ട്രൂനാറ്റ് പരിശോധനയുടെ പുതിയ നിരക്കും 2100 രൂപയായി കുറച്ചിട്ടുണ്ട്. ആൻ്റിജൻ ടെസ്റ്റിനു നിശ്ചയിച്ചിരുന്ന 625 രൂപ നിരക്ക് തുടരുന്നതായിരിക്കും. ജീൻ എക്സ്പേർട്ട് പരിശോധനയ്ക്ക് 2500 രൂപയായിരിക്കും ചിലവു വരിക.

إرسال تعليق