الصفحة الرئيسية യുവതിയും രണ്ട് കുട്ടികളും ഒഴുക്കില്‍ പെട്ടു byKannur Journal —أكتوبر 02, 2020 0 ഉളിക്കൽ നുച്ചിയാട് പുഴയിൽ യുവതിയും രണ്ട് കുട്ടികളും ഒഴുക്കിൽ പെട്ടു . സ്ഥലത്ത് ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടരുകയാണ്സ്ത്രീയെയും ഒരു കുട്ടിയെയും കണ്ടെത്തി. ഒരു കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്
إرسال تعليق