മാഹി :വളവിൽ ബീച്ചിൽ ഒരാൾക്കും പന്തക്കലിൽ 2 പേർക്കും വൈദ്യസഹായത്തിനായി പള്ളൂർ CHC യിലെത്തിയ ഒരു വയനാട് സ്വദേശിക്കും രോഗലക്ഷണങ്ങൾ കാരണം നടത്തിയ കോവിഡ് -19 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം വഴി, കസ്തൂർബാ ഗാന്ധി സ്കൂളിനു സമീപം ഒരാൾ ഇന്ന് കോവിഡ്-19 ടെസ്റ്റിൽ പോസിറ്റിവായിട്ടുണ്ട്.
കസ്തൂർബാ ഗാന്ധി സ്കൂളിനു സമീപം ഒരു ഹോട്ടൽ ജീവനക്കാരനും ഇരട്ടപ്പിലാക്കൂലി ൽ ഒരാളും പന്തക്കലിൽ എമിറേറ്റ്സ് പെട്രോൾ പമ്പിൽ ഒരാളും ഭാരത് പെട്രോൾ പമ്പിൽ ഒരാളും ആരോഗ്യ വകുപ്പിന്റെ രോഗ നിരീക്ഷണ പരിശോധനയിൽ ഇന്ന് കോവിഡ്-19 പോസിറ്റിവായിട്ടുണ്ട്.
إرسال تعليق