അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഹാർബറിൽ നടത്തിയ ടെസ്റ്റിൽ 12 പേർക്ക് കോവിഡ് 19 പോസറ്റിവായി
അഴിയൂർ ചോമ്പാല ഹാർബറിൽ ഇന്ന് 194 പേർക്ക് നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ 12 പേർക്ക് പോസറ്റീവായി .പന്ത്രണ്ടാം വാർഡിൽ നാല് പേർക്കും പതിമൂന്നാം വാർഡിൽ ഒരാൾക്കും ,പതിനാലാം വാർഡിൽ ആറ് പേർക്കും പതിനഞ്ചാം വാർഡിൽ ഒരാൾക്കും കോവിഡ് പോസറ്റീവായി.
إرسال تعليق