Breaking news അടിമാലിയില്‍ ചങ്ങാടം ഒഴുക്കില്‍ പെട്ടു ചങ്ങാടത്തിൽ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേരെ കാണാതായി




അടിമാലിയില്‍ ചങ്ങാടം ഒഴുക്കില്‍ പെട്ടു സ്ത്രീകളും കുട്ടികളുമടക്കം  ഏഴ് പേരെ കാണാതായി
ചങ്ങാടത്തിൽ പുഴ മുറിച്ച് കടക്കുമ്പോഴാണ് അപകടം നടന്നത് .കാണാതായവരില്‍ 3 സ്ത്രീകളും 2 കുട്ടികളും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത് . അപകട സ്ഥലത്ത് പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി  തുടരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement