കോവിഡ് വ്യാപനം ; പേരാവൂർ പഞ്ചായത്ത്‌ പരിധിയിൽ സമ്പൂർണ ലോക്ക് ഡൗൺ.




 കണ്ണൂർ : പേരാവൂർ പഞ്ചായത്തിൽ ഇന്നലെ മാത്രം  27 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പൂർണമായും അടച്ചിടാൻ ഇന്ന്  ചേർന്ന സേഫ്റ്റി കമ്മറ്റി തീരുമാനം.ഇന്ന് 2 മണി മുതൽ 14 ദിവസത്തേക്കാണ് പഞ്ചായത്ത് പൂർണമായും അടച്ചിടുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement