പയ്യാവൂർ പൈസക്കരി സ്വദേശി ജെയിൻ ജോസഫ് ആണ് ശ്രീകണ്ഠപുരം കോട്ടൂർ പുഴയിലേക്ക് വീണത്. ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകുകയായിന്നു. യാത്ര മദ്ധ്യേ വഴിയിൽ വച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ ജെയിൻ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് സംഭവം നടന്നത്.പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.

إرسال تعليق