ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ അക്രമിച്ച സിപിഎം കാടത്തത്തിനെതിരെ ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഘ്യതിൽ വളക്കൈയിൽ പ്രതിഷേധ പ്രകടനം നടത്തി


ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ അക്രമിച്ച സിപിഎം കാടത്തത്തിനെതിരെ ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഘ്യതിൽ വളക്കൈയിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെങ്ങളായി മണ്ഡലം പ്രസിഡന്റ്‌ ഇ.ദാമോദരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സി പ്രിയ,കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഐബിൻ ജേക്കബ്,INTUC ജില്ലാ സെക്രെട്ടറി ഫാൽഗുനൻ,Aiuwc ജില്ലാ സെക്രെട്ടറി ഫിലിപ്കുട്ടി,ഇ.ടി ഗോപിനാഥൻ,രാഘവൻചുഴലി,ദീപു മുങ്ങം,ഹുസ്സൻ, എന്നിവർ നേതിർത്വം നൽകി.
രമേഷൻ കെ സ്വാഗതവും പുഷ്പജൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement