ജില്ലയില്‍ 330 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 18) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം- 281 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
ഇരിട്ടി മുനിസിപ്പാലിറ്റി 3
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3
പാനൂര്‍ മുനിസിപ്പാലിറ്റി 10
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 16
തലശ്ശേരി മുനിസിപ്പാലിറ്റി 27
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5
അഞ്ചരക്കണ്ടി 3
അഴീക്കോട് 5
ചെമ്പിലോട് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 1
കടമ്പൂര്‍ 10
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 5
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കരിവെള്ളൂര്‍-പെരളം 3
കേളകം 7
കോളയാട് 5
കൂടാളി 3
കോട്ടയം 2
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
കുററ്യാട്ടൃര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 5
മയ്യില്‍ 1
മുണ്ടേരി 4
മുഴക്കുന്ന് 21
മുഴപ്പിലങ്ങാട് 1
നാറാത്ത് 5
ന്യൂമാഹി 9
പടിയൂര്‍ 2
പാപ്പിനിശ്ശേരി 11
പരിയാരം 3
പാട്യം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 6
പേരാവൂര്‍ 3
പെരിങ്ങോം വയക്കര 8
പിണറായി 13
രാമന്തളി 2
തില്ലങ്കേരി 1
ഉളിക്കല്‍ 2
വേങ്ങാട് 3
കാസറഗോഡ് 1
ഇതര സംസ്ഥാനം- 24 പേര്‍
പാനൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2
അഴീക്കോട് 8
ചപ്പാരപ്പടവ് 4
ചൊക്ലി 4
കോട്ടയം 1
മാങ്ങാട്ടിടം 1
പരിയാരം 1
പെരിങ്ങോം വയക്കര 1
വേങ്ങാട് 1
വിദേശം- ഒരാള്‍
ധര്‍മ്മടം 1
ആരോഗ്യ പ്രവര്‍ത്തകര്‍- 24 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
ആലക്കോട് 1
ചെങ്ങളായി 1
ചെറുപുഴ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 2
കോട്ടയം 1
കുറുമാത്തൂര്‍ 1
മാടായി 2
മാങ്ങാട്ടിടം 1
നടുവില്‍ 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1
പരിയാരം 2
പെരളശ്ശേരി 2
പിണറായി 1
വേങ്ങാട് 1
രോഗമുക്തി 170 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7344 ആയി. ഇവരില്‍ 170 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 61 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.
ഹോം ഐസൊലേഷനില്‍ 1376 പേര്‍
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1554 പേര്‍ വീടുകളിലും ബാക്കി 754 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15239 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 246 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 202 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 55 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 30 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 24 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 60
പേരും ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില്‍ മൂന്ന് പേരും ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 247 പേരും വീടുകളില്‍ 14251 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 99903 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 99329 എണ്ണത്തിന്റെ ഫലം വന്നു. 574 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
إرسال تعليق