കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു



ന്യൂമാഹി അഴിക്കലിൽ 2 CPI(M) പ്രവർത്തകരെ ആർ എസ്‌ എസ്‌ പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു.. തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിൽ, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement