മട്ടന്നൂർ ടൗൺ നാളെമുതൽ അടച്ചിടും



മട്ടന്നൂർ: നാളെ 24 /9 /2020 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മട്ടന്നൂർ ടൗൺ ഉൾക്കൊള്ളുന്ന 28, 29, 31, വാർഡുകൾ ടൗൺ പൂർണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചു.
 ടൗണിലെ ചില ചുമട്ടുതൊഴിലാളികൾ , വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾക്ക്‌  കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് അനിതാ വേണു അറിയിച്ചു.


Post a Comment

أحدث أقدم

Join Whatsapp

Advertisement