മാധ്യമപ്രവര്ത്തകന് എം.വി.നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക് പോകും വഴി കളമശേരി മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിയുകയായിരുന്നു. എയര്‍ബാഗ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളില്ല.

إرسال تعليق