കൊടുവള്ളി ലെവൽക്രോസ് അടച്ചിടും തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 230-ാം നമ്പര്‍ ലെവല്‍ക്രോസ് സപ്തംബര്‍ 25 ന് രാവിലെ എട്ട് മണി മുതല്‍ 26 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
إرسال تعليق