പിണറായിൽ സഹോദരങ്ങൾ മരിച്ച നിലയിൽ

പിണറായി:
കണ്ണൂർ പിണറായിൽ വീട്ടിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി കമ്പോണ്ടർ സ്റ്റോപ്പിൽ രാധിക നിവാസിൽ വീട്ടിൽ രമേശനും(54) സുകുമാരനുമാണ് (58) മരിച്ചത്. സ്ഥിരമായി ഹോട്ടലിനു ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ 2 ദിവസമായി കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ കട്ടിലിൽ കിടന്ന നിലയിലും മറ്റൊരാൾ തൂങ്ങിയ നിലയിലുമാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement