الصفحة الرئيسية ഇരിട്ടി എടൂരിൽ മധ്യവയസ്ക കിണറ്റിൽ വീണു മരിച്ചു byKannur Journal —سبتمبر 25, 2020 0 ഇരിട്ടി എടൂരിൽ മധ്യവയസ്ക കിണറ്റിൽ വീണു മരിച്ചു. എടൂരിലെ മുറിഞ്ഞുകല്ലേൽ ഏലിക്കുട്ടിയാണ് മരിച്ചത്. വെള്ളം കോരുന്നതിനിടയിൽ കിണറിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. ഇരട്ടിയിൽ നിന്നും അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്
إرسال تعليق