കീം ഫലം ഇന്ന് ; കേരള സർക്കാർ ഫേസ്ബുക്ക് പേജിൽ തത്സമയം


തിരുവനന്തപുരം: ഈ വർഷത്തെ എൻജിനിയറിങ്‌, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം)യുടെ റാങ്ക്‌ ലിസ്റ്റ്‌ വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. പകൽ 11ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ‌ റാങ്ക്‌ലിസ്റ്റ്‌ പ്രഖ്യാപിക്കും. കേരള സർക്കാർ ഫെയ്‌സ്‌ ബുക്ക്‌ പേജിൽ തത്സമയം ലഭിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement