കണ്ണൂർ യൂണിവേഴ്‌സിറ്റി ; നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഘട്ടം ഘട്ടമായി നടത്തും




കണ്ണൂർ യൂണിവേഴിസിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ നാലാം സെമസ്റ്റെറിൽ നടത്താൻ ബാക്കിയുള്ള ബിരുദ പരീക്ഷകള്‍ സെപ്റ്റംബര്‍ 29 മുതൽ ആരംഭിക്കും

 BA,Bsc,Bcom എന്നീ മൂന്ന് ഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്തും.
പരീക്ഷ തിയതികള്‍ പിന്നീട് അറിയിക്കും.

22നു നടത്താനിരുന്ന നാലാം സെമസ്റ്റർ  ഇമ്പ്രൂവ്മെന്റ്/സപ്പ്ലി പരീക്ഷകൾ മുന്നേ മാറ്റിവെച്ചിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement