കണ്ണൂർ യൂണിവേഴിസിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ നാലാം സെമസ്റ്റെറിൽ നടത്താൻ ബാക്കിയുള്ള ബിരുദ പരീക്ഷകള്‍ സെപ്റ്റംബര്‍ 29 മുതൽ ആരംഭിക്കും
BA,Bsc,Bcom എന്നീ മൂന്ന് ഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്തും.
പരീക്ഷ തിയതികള്‍ പിന്നീട് അറിയിക്കും.
22നു നടത്താനിരുന്ന നാലാം സെമസ്റ്റർ ഇമ്പ്രൂവ്മെന്റ്/സപ്പ്ലി പരീക്ഷകൾ മുന്നേ മാറ്റിവെച്ചിരുന്നു.
Post a Comment