മാഹി ഒന്നാം വാർഡിലെ 58 കാരനും, 18കാരായ രണ്ടു പേർക്കും
പത്താം വാർഡിലെ 55 കാരനും, 48 കാരിക്കും, 28 കാരിക്കും,
പതിനൊന്നാം വാർഡിലെ 18 കാരനും ,
പതിമൂന്നാം വാർഡിലെ 37 കാരനുമാണ് [ഇദ്ദേഹം കഴിഞ്ഞ നാലാം തീയ്യതി വിദേശത്ത് നിന്നും വന്നു ക്വാറന്റീനിൽ കഴിയുകയാണ് ] കോവിഡ് സ്ഥിരീകരിച്ചത് .
إرسال تعليق