ജില്ലയിലെ 53 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


 കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 53 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 5, ആന്തൂര്‍ നഗരസഭ 24, ചെറുപുഴ 6, 19, ചെറുതാഴം 15, ചൊക്ലി 1, 13, ഇരിട്ടി നഗരസഭ 31, കടമ്പൂര്‍ 4, കടന്നപ്പള്ളി പാണപ്പുഴ 8, കണിച്ചാര്‍ 4, കരിവെള്ളൂര്‍ പെരളം 2, 13, കോളയാട്  9, 10, കൂടാളി 7, 15, കൊട്ടിയൂര്‍ 3, 13, കുഞ്ഞിമംഗലം 14, കൂത്തുപറമ്പ് നഗരസഭ 15, കുറ്റിയാട്ടൂര്‍ 3, മാങ്ങാട്ടിടം 1, 4, 11, മയ്യില്‍ 8, മുണ്ടേരി 8, 14, മുഴക്കുന്ന് 9, നാറാത്ത് 12, ന്യൂമാഹി 8, പടിയൂര്‍ കല്ല്യാട് 7, 12, പാനൂര്‍ നഗരസഭ 12, പാപ്പിനിശ്ശേരി 7, പരിയാരം 2, പാട്യം 12, പയ്യാവൂര്‍ 1, 3, പെരളശ്ശേരി 7, 12, 14, പേരാവൂര്‍ 9, പെരിങ്ങോം വയക്കര 7, പിണറായി 10, രാമന്തളി 10, തലശ്ശേരി നഗരസഭ 11, 16, ഉളിക്കല്‍ 19, ചെറുപുഴ 18, ചിറ്റാരിപറമ്പ 12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചൊക്ലി 4, ധര്‍മ്മടം 17 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ആലക്കോട് 6, 7, 18, അഞ്ചരക്കണ്ടി 4, 8, ആന്തൂര്‍ നഗരസഭ 9, 17, 21, 25, ആറളം 2, 5, 9, 14, അയ്യന്‍കുന്ന് 6, 10, 11, അഴീക്കോട് 14, ചപ്പാരപ്പടവ് 1, 5, 7, 8, 12, 13, 14, ചെമ്പിലോട് 3, 4, 5, 6, 14, 16, 17, ചെങ്ങളായി 12, 14, ചെറുകുന്ന് 12,13, ചെറുപുഴ 10, ചെറുതാഴം 2, ചിറക്കല്‍ 9,10,12,17,23, ചൊക്ലി 17, ധര്‍മ്മടം 2,7,8,14, എരമം കുറ്റൂര്‍ 12,13, എരഞ്ഞോളി 1,3,11,12, ഏഴോം 3,4, ഇരിക്കൂര്‍ 1,2, ഇരിട്ടി നഗരസഭ 1,3,4,6,7,8,13,16,19,21,22,25,32, കടന്നപ്പള്ളി പാണപ്പുഴ 1,11, കതിരൂര്‍ 1,2,5,10,12,15,17, കല്ല്യാശ്ശേരി 8,11,18, കണിച്ചാര്‍ 7,10,12,13, കാങ്കോല്‍ ആലപ്പടമ്പ 1,2,4, കണ്ണപുരം 1,4,12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3,7,8,23,25,36,37,47, കീഴല്ലൂര്‍ 5,8, കൊളച്ചേരി 2,3,5,14, കോളയാട് 8,11,14, കൂടാളി 6,8, കൂത്തുപറമ്പ് നഗരസഭ 3,6,7,13,25,27,28, കോട്ടയം മലബാര്‍ 1,6,8,11, കുഞ്ഞിമംഗലം 1,9,10, കുന്നോത്തുപറമ്പ് 3,14,15,17, കുറുമാത്തൂര്‍ 11, കുറ്റിയാട്ടൂര്‍ 15, മാടായി 8,11, മലപ്പട്ടം 11,12, മാലൂര്‍ 5,10, മാങ്ങാട്ടിടം 10, മട്ടന്നൂര്‍ 1,6,7,9,10,16,17,18,21,31,32,35, മാട്ടൂല്‍ 4,10, മയ്യില്‍ 2,7,10,11,15,18, മൊകേരി 7,10, മുണ്ടേരി 10,12, മുഴക്കുന്ന് 2,7,12,13, മുഴപ്പിലങ്ങാട് 3,4,6,8,11,13, നടുവില്‍ 2,19, ന്യൂമാഹി 2,13, പടിയൂര്‍ കല്ല്യാട് 4,6, പന്ന്യന്നൂര്‍ 5,6,10,13, പാനൂര്‍ നഗരസഭ 13,16,34,35, പാപ്പിനിശ്ശേരി 6,11,17,18, പരിയാരം 13,18, പാട്യം 17, പായം 6, പയ്യന്നൂര്‍ നഗരസഭ 1,2,3,13,15,27, പയ്യാവൂര്‍ 5,9,16, പെരളശ്ശേരി 16,18, പേരാവൂര്‍ 1,8, പിണറായി 3,14,18, രാമന്തളി 13, ശ്രീകണ്ഠാപുരം നഗരസഭ 2,8,9,10,14,18,28, തളിപ്പറമ്പ് നഗരസഭ 4,16,28,30, തലശ്ശേരി നഗരസഭ 4,6,8,18,26,32,36,37,41,45,47, തില്ലങ്കേരി 2,6,9,10,11,13, തൃപ്പങ്ങോട്ടൂര്‍ 2,10, ഉദയഗിരി 11, ഉളിക്കല്‍ 2,7,8,10,16, വളപട്ടണം 3, വേങ്ങാട് 8,16  എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Read more at Kannur Varthakal Online: കണ്ണൂർ ജില്ലയിലെ 53 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ https://wp.me/p9XKMX-a5Y

Post a Comment

أحدث أقدم

Join Whatsapp

Advertisement