ജില്ലയില്‍ 432 പേര്‍ക്ക് (സപ്തംബര്‍ 29) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം- 385 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30 ആന്തൂര്‍ മുനിസിപ്പാലിറ്റി 7 ഇരിട്ടി മുനിസിപ്പാലിറ്റി 9 കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3 പാനൂര്‍ മുനിസിപ്പാലിറ്റി 2 പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2 തലശ്ശേരി മുനിസിപ്പാലിറ്റി 12 തളിപ്പറമ്പ് മുനിസിപ്പാലിറ്റി 13 മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 12 ആലക്കോട് 4 അഞ്ചരക്കണ്ടി 2 ആറളം 1 അഴീക്കോട് 2 ചപ്പാരപ്പടവ് 5 ചെമ്പിലോട് 8 ചെങ്ങളായി 3 ചെറുകുന്ന് 1 ചെറുപുഴ 3 ചെറുതാഴം 11 ചിറക്കല്‍ 2 ചൊക്ലി 15 ധര്‍മ്മടം 1 എരഞ്ഞോളി 2 എരുവേശ്ശി 1 ഏഴോം 3 ഇരിക്കൂര്‍ 2 കടന്നപ്പള്ളി പാണപ്പുഴ 2 കതിരൂര്‍ 7 കല്ല്യാശ്ശേരി 2 കാങ്കേല്‍ ആലപ്പടമ്പ 6 കരിവെള്ളൂര്‍ പെരളം 5 കീഴല്ലൂര്‍ 1 കേളകം 2 കൊളച്ചേരി 1 കോളയാട് 6 കൂടാളി 1 കോട്ടയം 7 കൊട്ടിയൂര്‍ 4 കുഞ്ഞിമംഗലം 4 കുന്നോത്തുപറമ്പ് 5 കുറുമാത്തൂര്‍ 10 കുറ്റിയാട്ടൂര്‍ 1 മാടായി 1 മലപ്പട്ടം 4 മാലൂര്‍ 2 മാങ്ങാട്ടിടം 10 മയ്യില്‍ 1 മൊകേരി 4 മുണ്ടേരി 13 മുഴക്കുന്ന് 8 മുഴപ്പിലങ്ങാട് 6 നടുവില്‍ 1 ന്യൂമാഹി 8 പടിയൂര്‍ 1 പന്ന്യന്നൂര്‍ 7 പാപ്പിനിശ്ശേരി 8 പരിയാരം 11 പട്ടുവം 2 പായം 1 പേരാവൂര്‍ 4 പെരിങ്ങോം വയക്കര 31 പിണറായി 4 രാമന്തളി 9 തില്ലങ്കേരി 5 ഉദയഗിരി 6 ഉളിക്കല്‍ 1 വളപ്പട്ടണം 2 വേങ്ങാട് 6 ഇതര സംസ്ഥാനം- 11 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1 തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1 കതിരൂര്‍ 1 കരിവെള്ളൂര്‍ പെരളം 1 കുന്നോത്തുപറമ്പ് 1 പേരാവൂര്‍ 1 തില്ലങ്കേരി 1 വേങ്ങാട് 4 വിദേശം- നാലു പേര്‍ ചപ്പാരപ്പടവ് 1 കുന്നോത്തുപറമ്പ് 1 മുഴക്കുന്ന് 2 ആരോഗ്യ പ്രവര്‍ത്തകര്‍- 32 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1 കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1 പാനൂര്‍ മുനിസിപ്പാലിറ്റി 2 പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1 തലശ്ശേരി മുനിസിപ്പാലിറ്റി 1 അഴീക്കോട് 1 ചെറുതാഴം 1 ചററാരിപ്പറമ്പ് 1 ഏഴോം 1 കടന്നപ്പള്ളി പാണപ്പുഴ 5 കാങ്കേല്‍ ആലപ്പടമ്പ 3 കണ്ണപുരം 2 കോട്ടയം 1 മാട്ടൂല്‍ 1 നടുവില്‍ 1 പരിയാരം 1 പാട്യം 3 പെരളശ്ശേരി 1 പിണറായി 1 തൃപ്പങ്ങോട്ടൂര്‍ 2 രോഗമുക്തി 196 പേര്‍ക്ക് ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10964 ആയി. ഇവരില്‍ 196 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6562 ആയി. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3872 പേര്‍ ചികില്‍സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 2820 പേര്‍ ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2820 പേര്‍ വീടുകളിലും ബാക്കി 1052 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ -225, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് -159, തലശ്ശേരി ജനറല്‍ ആശുപത്രി- 58, കണ്ണൂര്‍ ജില്ലാ ആശുപത്രി – 39, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് -22, ചെറുകുന്ന് എസ് എം ഡി പി -7, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി – 31, എ കെ ജി ആശുപത്രി- 39, ധനലക്ഷ്മി -7, ജിം കെയര്‍ – 41, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി – 2, ലൂര്‍ദ് – 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി – 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 320. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്. നിരീക്ഷണത്തില്‍ 15029 പേര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15029 പേരാണ്. ഇതില്‍ 13864 പേര്‍ വീടുകളിലും 1165 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 126562 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 125959 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

إرسال تعليق