കണ്ണൂരിൽ 213 പേര്‍ക്ക് കൂടി കൊവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



ജില്ലയില്‍ 213 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 15) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 161 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6507 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 230 പേരടക്കം 4211 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2246 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
ആന്തൂര്‍മുനിസിപ്പാലിററി 2
കൂത്തുപറമ്പ് മുനിസിപ്പാലിററി 1
പാനൂര്‍മുനിസിപ്പാലിററി 2
പയ്യന്നൂര്‍മുനിസിപ്പാലിററി 8
തലശ്ശേരിമുനിസിപ്പാലിററി 8
തളിപ്പറമ്പ് മുനിസിപ്പാലിററി 3
ആലക്കോട് 2
അഴീക്കോട് 6
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുതാഴം 3
ചിറക്കല്‍ 1
ചററാരിപ്പറമ്പ് 5
ധര്‍മ്മടം 1
എരുവേശ്ശി 2
ഏഴോം 2
ഇരിക്കൂര്‍ 2
കടമ്പൂര്‍ 8
കതിരൂര്‍ 4
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കേല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കേളകം 6
കൊളച്ചേരി 5
കോട്ടയം 9
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൃര്‍ 1
മലപ്പട്ടം 4
മാങ്ങാട്ടിടം 3
മുണ്ടേരി 3
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 5
പന്നിയന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പാട്യം 8
പായം 1
പെരളശ്ശേരി 4
പെരിങ്ങോംവയക്കര 4
പിണറായി 2
തില്ലങ്കേരി 1
തൃപ്രങ്ങോട്ടൂര്‍ 1
വേങ്ങാട് 2

ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരംമുനിസിപ്പാലിററി 2
തലശ്ശേരിമുനിസിപ്പാലിററി 1
ചെമ്പിലോട് 1
ചെറുതാഴം 1
എരുവേശ്ശി 2
കടമ്പൂര്‍ 1
കേളകം 1
കൂടാളി 1
കുറുമാത്തൂര്‍ 1
മലപ്പട്ടം 1
മാലൂര്‍ 1
മയ്യില്‍ 1
പട്ടുവം 2
പെരളശ്ശേരി 1
കോഴിക്കോട് 1

വിദേശത്തുനിന്നു വന്നവര്‍:
മലപ്പട്ടം 1
പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
കൂത്തുപറമ്പ് മുനിസിപ്പാലിററി 1
തലശ്ശേരിമുനിസിപ്പാലിററി 5
ആറളം 1
ചിറക്കല്‍ 1
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കുറുമാത്തൂര്‍ 1
മലപ്പട്ടം 1
പെരളശ്ശേരി 1
വേങ്ങാട് 1

Post a Comment

أحدث أقدم

Join Whatsapp

Advertisement