കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍( സപ്തംബര്‍ 20ന്) ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍( സപ്തംബര്‍ 20ന്) ഭാഗികമായി വൈദ്യുതി മുടങ്ങും
കെഎസ്ഇബി 220 കെ വി അരീക്കോട്- കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സപ്തംബര്‍ 20ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement