കുട്ടി പോലീസിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ
Iritty Subdivision Student Police Cadet Pioneers ന്റെ നേതൃത്വത്തിൽ
കോവിഡ് 19 മഹാമരിക്കെതിരെ
"മാരിവില്ല് " എന്ന ക്യാമ്പയിന് തുടക്കമായി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫിസർ ASP റീഷ്മ രമേശ് IPS പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയേർസ് കണ്ണൂർ ജില്ലയുടെ കീഴിൽ മികച്ച പ്രവർത്തനമാണ് ഇരിട്ടി സബ് ഡിവിഷൻ കാഴ്ച വെക്കുന്നത് എന്ന് റീഷ്മ IPS അഭിപ്രായപ്പെട്ടു.
ജില്ലാ കോർഡിനേറ്റർ അഭികൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
ഇരിട്ടി സബ് ഡിവിഷന്റെ കീഴിൽ ലോക്ക് ഡൗണ് ആരംഭിച്ചപ്പോൾ മുതൽ നടപ്പിലാക്കി വന്ന ഒട്ടനവധി പദ്ധതികളെ പറ്റിയും
"മാരിവില്ല്" ക്യാമ്പയിന്റെ ലക്ഷ്യങ്ങളെ പറ്റിയും നടത്തിപ്പിനെ പറ്റിയും ഇരിട്ടി സബ് ഡിവിഷൻ കോർഡിനേറ്റർ വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് നോഡൽ ഓഫീസർ രാജേഷ് ,
إرسال تعليق