ജില്ലയിൽ പല സ്ഥലങ്ങളും കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചതിനാലും കൊവിഡ്19 തടസ്സങ്ങൾ കാരണമായും നിലവിൽ റേഷൻകട മുഖേന നടത്തി വരുന്ന ഓണക്കിറ്റ് വിതരണം
പലസ്ഥലങ്ങളിലും പൂർത്തിയാകാത്ത സാഹചര്യത്തിൽ എല്ലാ വിഭാഗം കാർഡുകൾക്കുമുള്ള കിറ്റ് വിതരണം സെപ്റ്റംബർ 19 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
إرسال تعليق