മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി


മാലിന്യമുക്ത നവകേരളം കാമ്പയിനിൽ മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്ന് ഏറ്റുവാങി

Post a Comment

Previous Post Next Post

Join Whatsapp

Advertisement