കണ്ണൂരിൽ പിടികൂടിയ കുട്ടിയാന ചരിഞ്ഞു


കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയതിന് പിന്നാലെ മയക്കുവെടിവെച്ചു പിടികൂടിയ കുട്ടിയാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആറളത്തെ ആർആർടി ഓഫീസിൽ രാത്രി ഒൻപത് മണിയോടെയാണ് ചരിഞ്ഞത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement