കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കണ്ണൂർ ജില്ല ആർടിഒ ഓഫീസ് ബിൽഡിങ്ങിലെ ഒന്നാം നിലയിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ടെൻഡർ ഫോം കൈപ്പറ്റാവുന്നതാണ്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 27.03.2025. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04972700194
Post a Comment