കണ്ണൂരിൽ 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ്
byKannur Journal—0
പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ് ശിക്ഷ. കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.
Post a Comment