പാൽചുരത്ത് കാറിന് തീപ്പിടിച്ചു


കണ്ണൂർ : പാൽച്ചുരത്ത് കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. വയനാട്ടിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വന്ന കാറിനാണ് തീ പിടിച്ചത്. കമ്പളക്കാട് സ്വദേശികളുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല.

പാൽച്ചുരം രണ്ടാം വളവിന് സമീപമാണ് സംഭവം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement